Top Storiesപാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍ തിക്കും തിരക്കും; തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി; 15 പേര്‍ക്ക് പരിക്കേറ്റു; കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു; സ്ഥലത്ത് സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളുംമറുനാടൻ മലയാളി ബ്യൂറോ18 May 2025 10:14 PM IST